Project 75I - വിമാനവാഹിനികളുടെ കാലം കഴിഞ്ഞോ? | Project 75I - Is the Era of Aircraft Carriers Over?

1 Просмотры
Издатель
നിലവിൽ ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകളാണുള്ളത്. മൂന്നാമതൊരെണ്ണം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും താൽക്കാലികമായി മാറ്റിവച്ചിരിക്കുന്നു. പകരം 45000 കോടി രൂപ മുടക്കി പുതിയ അന്തർവാഹിനികൾ നിർമ്മിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റം? നാവികശക്തിയുടെ പ്രതീകവും കടൽ നിയന്ത്രണത്തിനുള്ള മാർഗവുമാണ് വിമാനവാഹിനിക്കപ്പലുകൾ. വിമാനവാഹിനിക്കപ്പലുകളുടെ യുഗം അവസാനിച്ചിട്ടുണ്ടോ? നമുക്ക് വിശദമായി മനസിലാക്കാം.

India has two Aircraft carriers, and was planning to build a third one, which is now postponed. Instead, she is planning to build new submarines at a cost of Rs 45000 crores. Why this shift? Aircraft carriers have long been a symbol of naval power and a means of sea control. Is the era of aircraft carriers over?


Video Courtesy :
Indian Navy
US Navy
Категория
Комедии
Комментариев нет.
Яндекс.Метрика